RONUS' PERSPECTIVES
Monday, February 7, 2011
Tuesday, February 1, 2011
Colours of Dreams....
ഇനിയുമെനിക്ക് ഒത്തിരി നടക്കണം.....
ഉദയങ്ങള്‍ കണ്ടു ........ കുന്നുകളും, പുല്‍മേടുകളും കണ്ടു.....
കുയിലുകളോട് കിന്നാരങ്ങള്‍ പറഞ്ഞു.....
മഴവെള്ളം തട്ടി തെറിപ്പിച്ചു..... തണലുകളില്‍ വിശ്രമിച്ചു....
സൌഹൃദങ്ങള്‍ പങ്കു വെച്ച........ഒത്തിരി ദൂരം......
വരൂ കൈ കോര്‍ക്കാം ........ യാത്ര തുടരാം.....
Subscribe to:
Posts (Atom)


